13
കോട്ടക്കുന്ന് യൂ എ ഇ മഹല്‍ കമ്മിറ്റുയുടെ കീഴില്‍ മീലാദ് മീറ്റും മൗലിദ് സദസ്സും സംഘടിപ്പിച്ചു, അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍ മൗലിദ് സദസ്സിനു നേത്രത്വം നല്‍കി തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി മീറ്റിംഗ് മുനീര്‍ സീലാന്‍ഡ് ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് മുസ്തഫ ഹാജി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഹബീബ് ഡി പി സ്വാഗതം പറഞ്ഞു, റസാക് റോസ്സിറൊമാനി, മുഷ്ത്താക് ടിപി , സിദ്ദിഖ് ദേശാംകുളം പ്രസംഗിച്ചു, ട്രഷറര്‍ അശ്‌റഫ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു