63
കുമ്പള : അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കുമ്പള ബദിയടുക്ക റോഡില്‍, പെട്രോള്‍ പമ്പിന് സമീപം, ടൈല്‍സും സാനിറ്ററിയും അടങ്ങുന്ന ശേഖരവുമായി, ഉപ്പള ഗ്രാനൈറ്റ് ബാസാറിന്റെ അനുബന്ധ സ്ഥാപനമായ ടൈല്‍ ബസാര്‍, മഞ്ചേശ്വരം എം എല്‍ എ , എ കെ എം അഷ്‌റഫ് ഉത്ഘാടനം ചെയ്തു
മുനീര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുഖ്യ അതിഥികളായി പങ്കെടുത്ത് കൊണ്ട് യു കെ യുസുഫ്, റഘുനാഥ് പൈ, താഹിറ യൂസുഫ്, അഷ്രഫ് കര്‍ള, ഹനീഫ് പി കെ, പ്രേമ ഷെട്ടി, യൂസുഫ് ഉളുവാര്‍, അജയ് എം, മുബശിര്‍ സ്വലാഹി, എ കെ ആരിഫ്, വിനൊദ് കുമാര്‍ സി ഐ കുംബള, സുന്ദര ആരിക്കാടി, സുജിത് റൈ, അന്‍വര്‍ ആരിക്കാടി, രാജേഷ് മലയത്ത്, സത്താര്‍ ആരിക്കാടി, അന്‍വര്‍ സിറ്റി, സി എം കെ അബ്ദുല്ല, പി എച്ച് അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.