Home Kasaragod മഞ്ചേശ്വരം പാവൂരില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയക്കും പരിക്ക്

മഞ്ചേശ്വരം പാവൂരില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയക്കും പരിക്ക്

by KCN CHANNEL
0 comment

അര്‍വാര്‍ – അമ്പുത്തടി റോഡിലെ പാലത്തിനടുത്ത് നിയന്ത്രണം വിട്ടാണ് തോട്ടിലേക്ക് മറിഞ്ഞത്.ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം വാഹനത്തിലുണ്ടായിരുന്ന ആറ് വിദ്യാര്‍ത്ഥികള്‍ക്കും ഒരദ്ധ്യാപികയ്ക്കുമാണ് പരിക്കേറ്റത്

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു

ആരുടെയും പരിക്ക് ഗുരുതരമല്ല

You may also like

Leave a Comment