63
മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൗസാറ്റ് ഒഫീഷ്യല്‍ ജേഴ്‌സി പ്രകാശനം മുസ്ലിം ലീഗ് മണ്ഡലം ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസിന് നല്‍കി പ്രകാശനം ചെയ്തു
ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ സ്വാഗതം പറഞ്ഞു , അബ്ബാസ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, നസീര്‍ കല്ലങ്കയ്, അന്‍സാഫ് കുന്നില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു, മൂസ ബാസിത്ത് നന്ദി പറഞ്ഞു