47
കല്ലങ്കൈ -അര്‍ജാല്‍ ശാഖ യൂത്ത് ലീഗ് ടീം കല്ലങ്കൈ -അര്‍ജാല്‍ ഹിറ്റേഴ്‌സിന്റെ ജേഴ്‌സി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് കമ്പാര്‍ യൂത്ത് ലീഗ് പഞ്ചായത്ത് ട്രെഷറര്‍ മൂസ ബാസിത്തിന് നല്‍കി പ്രകാശനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നസീര്‍ കല്ലങ്കയ്, മണ്ഡലം എം എസ് എഫ് ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ സംബന്ധിച്ചു