31
കാസറഗോഡ് –12 – ശമ്പള പരിഷ്കരണ കമ്മീഷന് നെ ഉടന്‍ നിയമിക്കുക ,മെഡിസെഫിന്റെ അപാകതകള്‍ പരിഹരിക്കുക ,തടഞ്ഞു വെച്ച കുടിശ്ശികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച കൊണ്ട് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കാസറഗോഡ് ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ കാസറഗോഡ് സബ് ട്രഷറി ക്ക് മുന്നില്‍ പ്രതിശേധ ധര്‍ണ നടത്തി .ധര്‍ണ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഈശ്വര്‍ റാവു ഉല്‍ഘടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് പി.കേശവ ഭട്ട് അധ്യക്ഷ വഹിച്ചു.നേതാക്കളായ അശോക് ബാഡൂര്‍ കെ.ശ്രീധര റാവു ,സവിത ടീച്ചര്‍ ,ബലറാം ഭട്ട് ,എം.നാരായണ ,ലീലാവതി ,കേശവ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ബി.നാഗരാജസ്വാഗതം