ബീന എ അന്തരിച്ചു

കാസര്‍കോട്: ട്രാഫിക് ജങ്ഷന് സമീപത്തെ എസ്.എ.വി.എ ഫാര്‍മസി ഉടമ കെ ടി ശശീന്ദ്രന്‍ വൈദ്യരുടെ ഭാര്യ കാസര്‍കോട് പിഡബ്ല്യുഡി സീനിയര്‍ ക്ലര്‍ക്ക് താളിപ്പടുപ്പിലെ ബീന എ (46) അന്തരിച്ചു. മക്കള്‍: ഷിമോന ടി കെ, സിന്ധൂര കെ ടി. പിതാവ്:പരേതനായ വി കെ നാരായണന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍). മാതാവ്: കല്ല്യാണി ടീച്ചര്‍ (റിട്ട. ഹെഡ്മിസ്ട്രസ്). സഹോദരങ്ങള്‍: ഡോ. പ്രസീലത എ, മിനി എ, ബിന്ധു എ.

KCN

more recommended stories