സ്വര്‍ണ വില കുറഞ്ഞു ; പവന് 23,040 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 23,040 രൂപയിലും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

KCN

more recommended stories