ചെറുവത്തൂരില്‍ കഞ്ചാവ് ഏജന്റായി പ്രവര്‍ത്തിക്കുന്ന യുവാവ് അറസ്റ്റില്‍

ചെറുവത്തൂര്‍: ആവശ്യക്കാര്‍ക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. വെള്ളൂരിലെ ഷറഫുദ്ദീനെ (37) യാണ് നീലേശ്വരം എക്‌സൈസ് പിടികൂടിയത്.

KCN

more recommended stories