പഴയകാല സീമാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഉപ്പള: പഴയകാല സീമാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉപ്പള നയാബസാര്‍ ഐല മൈതാനത്തില്‍ താമസക്കാരനുമായ പൊടിയന്‍ എന്ന അഹ്മദ് (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍: അബ്ദുര്‍ റഹ് മാന്‍, ആമിന, സമിയ, സക്കീന. മരുമക്കള്‍: ഷംസീന, മോണു എന്ന മുഹമ്മദ്, മുഹമ്മദ്, ബി കെ ഇസ്മാഈല്‍.

KCN

more recommended stories