നട്‌ത്തോപ്പ് അബൂബക്കര്‍ നിര്യാതനായി

കുമ്പള : സലാം ചേരങ്കൈ (മര്‍ഫ)യുടെ ഭാര്യ പിതാവും കുമ്പളയില്‍ ദീര്‍ഘകാലം വ്യാപാരിയുമായിരുന്ന നട്‌ത്തോപ്പ് അബൂബക്കര്‍ (71) നിര്യാതനായി. ഭാര്യ : സുഹറ, മക്കള്‍ : കലന്തര്‍നിഷ, സാഹിറ, മന്‍സൂര്‍. മരുമക്കള്‍ : സലാം മര്‍ഫ ചേരങ്കൈ, മുതിര്‍ മാങ്ങാട്, ഫാത്തിമ. മയ്യിത്ത് നിസ്‌ക്കാരം കുമ്പള ജുമാ മസ്ജിദില്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം നടക്കും.

KCN

more recommended stories