ബടക്കേക്കര മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ സാറ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: പൗര പ്രമുഖനും മുസ്ലീം ലീഗ് നേതാവുമായിരുന്ന മര്‍ഹൂം ബടക്കേക്കര മൊയ്തീന്‍ കുഞ്ഞി ഹാജി (ബടക്കേക്കര മൊയ്ച്ച ചെര്‍ക്കള)യുടെ ഭാര്യ സാറ ഹജ്ജുമ്മ അന്തരിച്ചു.

മക്കള്‍: മുഹമ്മദ് കുഞ്ഞി, ബഷീര്‍, ഷുക്കൂര്‍, ഫരീദ. സഹോദരങ്ങള്‍: പരേതനായ മെഹമൂദ്, പരേതനായ ഹമീദ്, പരേതയായ ഖദീജ, പരേതനായ അബ്ദുള്ള, മൊയ്ദു, സഫിയ, ഹാജിറ, ബഷീര്‍.

KCN