അരമന ആര്‍കിടെക്ടസിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്

കാസര്‍കോട്: ആര്‍കിടെക്ട്‌സ്, ഇന്റീരിയര്‍സ്, കണ്‍സ്ട്രക്ഷന്‍സുമായി കാസര്‍കോട്ട് പ്രവൃത്തിക്കുന്ന അരമന ആര്‍കിടെക്ടസിലേക്ക് ഉദ്യോഗാര്‍ത്ഥികളെ താഴെ പറയുന്ന ഒഴിവിലേക്ക് ആവശ്യമുണ്ട്.

1.സിവില്‍ എഞ്ചിനീയര്‍ (2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം)

2.ആര്‍കിടെക്ട് (0-4 വര്‍ഷത്തെ പ്രവൃത്തി പരിചയം)

3.സിവില്‍ ഡിപ്ലോമ (1-2 വര്‍ഷത്തെ പ്രവൃത്തി പരിചയം)

4.ഇന്റീരിയര്‍ ഡിസൈനര്‍ (0-2 വര്‍ഷത്തെ പ്രവൃത്തി പരിചയം)

താല്‍പര്യമുള്ളവര്‍ നിങ്ങളുടെ ബയോഡാറ്റയും പോര്‍ട്ട്‌ഫോളിയോയും aramanaarchitects@gmail.com എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്

കൂടതുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,
8129170666
9108771963

KCN

more recommended stories