ഒ.സി.സി.ഐ അംഗമാകുന്ന ആദ്യ പ്രവാസിയായി അബ്ദുള്‍ ലത്തീഫ് ഉപ്പള ഗേറ്റ്

മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഒ.സി.സി.ഐ) ബോര്‍ഡിലേക്ക് അബ്ദുള്‍ ലത്തീഫ് ഉപ്പള ഗേറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസില്‍ അംഗമാകുന്ന ആദ്യ പ്രവാസിയാണ് ലത്തീഫ് ഉപ്പള ഗേറ്റ്. മലയാളികളടക്കം 122 സ്ഥാനാര്‍ഥികളാണ് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറിലേക്ക് മത്സരിച്ചത്. പൊതു ഓഹരി ഉടമകള്‍, വിദേശ നിക്ഷേപകര്‍, സ്വകാര്യ മേഖല കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു 122 അംഗ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നവര്‍.

KCN

more recommended stories