സല്‍മാന്‍ ഉപ്പള ബ്രാഞ്ചില്‍ ഒഴിവുകള്‍: അഭിമുഖം ഡിസംബര്‍ 8ന്

ഉപ്പള: സല്‍മാന്‍ ഉപ്പള ബ്രാഞ്ചില്‍ ഏതാനും ഒഴിവുകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 8ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണിവരെ നടക്കും.

ഒഴിവുകള്‍,

1. സെയില്‍സ്മാന്‍ ടെയില്‍സ് – 5
2. സെയില്‍സ്മാന്‍ ഇലക്ട്രിക്കല്‍സ് ആന്റ് പ്ലംബ്ബിംഗ് – 10
3. ബില്ലിംഗ് ഇലക്ട്രിക്കല്‍സ് ആന്റ് പ്ലംബ്ബിംഗ് – 5
(പ്ലസ് ടു, 1 വര്‍ഷത്തെ പ്രവൃത്തി പരിചയം)
4. വേര്‍ഹൗസ് പ്ലംബ്ബിംഗ്- 5
(എസ്.എസ്.എല്‍.സി പാസ്/ഫൈല്‍)

വേതനം + ഭക്ഷണം + മറ്റാനുകൂല്യങ്ങള്‍

careersalmangroup@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 97463 65789

KCN

more recommended stories