എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 15ന്

കാസര്‍കോട്: ജനറല്‍ മെഡിസിന്‍ ഡോ. മുനവ്വര്‍ ഡാനിഷ് മുഹമ്മദ് ന്റെ നേതൃത്വത്തില്‍ 2023 ജനുവരി 15ന്(ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 1 മണി വരെ ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പിന്റെ പ്രത്യേകതകള്‍,

> ഡോക്ടറുടെ ഫീസ് തികച്ചും സൗജന്യമായിരിക്കും
> ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് എക്‌സ്‌റേ 40% വും ലാബ് 25% ( Excluding out side test) വും ഡിസ്‌കൗണ്ട് ലഭിക്കുന്നു.
> ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രമേഹരോഗ നിര്‍ണ്ണയ പരിശോധനയും ബ്ലഡ് പ്രഷര്‍ പരിശോധനയും തികച്ചും സൗജന്യമാണ്.
>ആവശ്യമായവര്‍ക്ക് കേവലം 650 രൂപ മുടക്കി ഒരു വര്‍ഷം വരെ കാലാവധിയുള്ള ‘ഡയബറ്റിക്ക് കാര്‍ഡ് ‘ സ്വന്തമാക്കാവുന്നതാണ്.
> കാര്‍ഡുമായി വരുന്നവര്‍ക്ക് ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധനകള്‍ ഒരു വര്‍ഷം വരെ തികച്ചും സൗജന്യമായിരിക്കും. മാത്രമല്ല, ആവശ്യമായി വരുന്ന മറ്റു ബ്ലഡ് ടെസ്റ്റുകള്‍ക്ക് 20% ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് ( Excluding out side tets )

ആദ്യം ബുക്ക് ചെയ്യുന്ന 60 പേര്‍ക്ക് മാത്രമായി ഈ ക്യാമ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു.

KCN

more recommended stories