ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ഷാര്‍ജ: ഷാര്‍ജ കെ എം സി സി കാസര്‍കോട് മണ്ഡലം ജനറല്‍ കൗണ്‍സില്‍ യോഗം ഷാര്‍ജ കെ എം സി സി ഹാളില്‍ വെച്ച് നടന്നു. യോഗത്തില്‍ 2023-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗം ഐക്യഖണ്ഡേന തെരഞ്ഞെടുത്തു.

പ്രസിഡന്റ്: മഹമൂദ് എരിയാല്‍
ജ:സെക്രട്ടറി: റിയാസ് ചെര്‍ക്കള
ട്രഷറര്‍: ജലീല്‍ തളങ്കര

വൈസ് പ്രസിഡന്റ്മാര്‍

1) ശരീഫ് എം സ് മൊഗര്‍
2) മുജീബ് ചൂരി
3) ശരീഫ് എം സ് പൈക്ക
4) ബഷീര്‍ കാനക്കോട്

സെക്രട്ടറിമാര്‍

1) ഖലീല്‍ മദ്രസവളപ്പ്
2) ഫാറൂഖ് ബെള്ളൂറടുക്ക
3) ഇബ്രാഹിം നെല്ലിക്കുന്ന്
4) ഉമ്മറുല്‍ ഫാറൂഖ്

KCN

more recommended stories