മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി എംപാനല്‍ ചെയ്ത് മംഗളൂരു യൂണിറ്റി ഹോസ്പിറ്റല്‍

മംഗളൂരു: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മംഗളൂരു യൂണിറ്റി ഹോസ്പിറ്റല്‍ എംപാനല്‍ ചെയ്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 8197705555

KCN

more recommended stories