പത്താം വാര്‍ഷികാഘോഷം: വമ്പിച്ച ഓഫറുകളുമായി ബേബി ക്യാമ്പ്

കാസര്‍കോട്: കുഞ്ഞുടുപ്പുകളുടെയും കളിപ്പാട്ടങ്ങളുടെയും വന്‍ ശേഖരണവുമായി കാസര്‍കോട്ടും ഉപ്പളയിലുമായി പ്രവര്‍ത്തിച്ചുവരുന്ന ബേബി ക്യാമ്പിന്റെ 10-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പര്‍ച്ചേസ് ചെയ്യുമ്പോള്‍ സൗജന്യ കൂപ്പണ്‍ നറുക്കെടുത്ത് ദിവസേന സമ്മാനങ്ങളും കൂടാതെ, 500 രൂപയുടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 100 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുമാണ് ഒരുക്കിയിരിക്കുന്നത്. 10 ദിവസം നീണ്ട് നില്‍ക്കുന്ന ഓഫര്‍ ഫെബ്രുവരി 10ന് ആരംഭിച്ച് 20ന് അവസനിക്കും.

KCN

more recommended stories