മുണ്ടക്കൈ  അരയാലിങ്കാല്‍ യു എ ഇ കമ്മിറ്റിയുടെ കുടുംബസംഗമം മുഷ്‌റീഫ് പാര്‍ക്കില്‍ സംഘടിപ്പിച്ചു

 

പ്രസിഡന്റ് രാഘവന്‍ മുണ്ടക്കൈ, സെക്രട്ടറി പവിത്രന്‍ മുണ്ടക്കൈ
കിരണ്‍, പ്രസാദ്, സിനോജ്, ശ്രീകാന്ത്, ഗണേശന്‍, രാജു,,ഉണ്ണി തുടങ്ങിവര്‍ നേതൃത്വം നല്‍കി ,ട്രഷറര്‍ മിഥുന്‍ മുണ്ടക്കൈ നന്ദി അറിയിച്ചു.
പങ്കാളിത്വം കൊണ്ടും ,പരിപാടിയുടെ നടത്തിപ്പിലുള്ള മികവുകൊണ്ടും പരിപാടി സമ്പന്നമായി.
കായിക മത്സരങ്ങളിലെ പങ്കാളിത്വവും അതിന്റെ നടത്തിപ്പും പരിപാടിയെ മികവുറ്റതാക്കി

KCN

more recommended stories