സ്വര്‍ണവില പവന് 160 രൂപകൂടി 19,400 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 19,400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്. 19,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലവര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

KCN

more recommended stories