ബഗ്ദാദിലെ ഷോപ്പിങ് മാളിൽ ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടു

bagdadബഗ്ദാദ്∙ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഷോപ്പിങ് മാളിലുണ്ടായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ഭീകരർ ഷോപ്പിങ് മാളിലുണ്ടായിരുന്ന ഒട്ടേറെപ്പേരെ ബന്ദികളാക്കിയതായും സൂചനയുണ്ട്.ആയുധധാരികളായ സംഘം മാളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ഇവർ മാളിന് സമീപം കാർബോംബ് സ്ഫോടനവും നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം നടത്തിയവർ ചാവേറുകളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

KCN

more recommended stories