വിജയന്‍ നായര്‍

പൊയിനാച്ചി: കരിച്ചേരി ശാസ്താംകോട്ടെ പേറയില്‍ വിജയന്‍ നായര്‍ (35) അന്തരിച്ചു.  മുല്ലച്ചേരി കുഞ്ഞമ്പുനായരുടെയും പി.തമ്പായിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പൂമണി (പടുപ്പ്), പി.അരുണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍.

KCN

more recommended stories