എ.പി ഹസൈനാര്‍

അഡൂര്‍: പരപ്പയിലെ എ.പി ഹസൈനാര്‍ (68) അന്തരിച്ചു. ഭാര്യ: സല്‍മാബി. മക്കള്‍: അഹമദ് രിഫായി, മുഹമ്മദ് റാഫി, സഫിയ, റംല, സുഹറ, ഫൗസിയ, ഷാക്കിറ, റൈഹാന. മരുമക്കള്‍: സുലൈമാന്‍, സൂപ്പി, അബ്ദുല്‍ ഖാദര്‍.

KCN

more recommended stories