വി.കുഞ്ഞമ്പു

detkകാഞ്ഞങ്ങാട്:  ലക്ഷ്മി നഗര്‍ തെരുവത്തെ വി.കുഞ്ഞമ്പു (83) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: വി.ടി.സുധാകരന്‍ (എസ്.ബി.ടി.ഹൊസ്ദുര്‍ഗ് ബ്രാഞ്ച്), അനിത, സതീദേവി. മരുമക്കള്‍: ശുഭശ്രീ ഉപ്പള, വേണുഗോപാല്‍ കാസര്‍കോട്, ഉണ്ണി പഴയങ്ങാടി. സഹോദരങ്ങള്‍: നാരായണന്‍ പുല്ലൂര്‍, കുഞ്ഞിക്കൃഷ്ണന്‍ ( മുന്‍ കൗണ്‍സിലര്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി), അമ്മിണി, മീനാക്ഷി, ശാരദ, ഭവാനി.

KCN

more recommended stories