പെട്രോള്‍ വിലയില്‍ 70 പൈസയുടെ കുറവ്

Petrol-pumpന്യൂഡല്‍ഹി: പെട്രോളിന്റെ വിലയില്‍ ലിറ്ററിന് 70 പൈസയുടെ കുറവ് എണ്ണക്കന്പനികള്‍ വരുത്തി. പ്രാദേശിക നികുതിയും വാറ്റും ഒഴിവാക്കിയുള്ള തുകയാണിത്. ഇതുംകൂടി ഉള്‍പ്പെടുന്‌പോള്‍ ഒരു രൂപയോളം കുറയും. ഡീസല്‍ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് വില കുറയ്ക്കാനുണ്ടായ കാരണം.  ഈ മാസം ഒന്നിന് ലിറ്ററിന്  75 പൈസ കുറച്ചിരുന്നു. ഫെബ്രുവരി മാസത്തിലാണ് എണ്ണ കമ്പനികള്‍ അവസാനമായി പെട്രോളിന് വില വര്‍ദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് 60 പൈസയുടെ

KCN

more recommended stories