അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ

pl pl1 pl2കാസര്‍കോട്:  ദൈവ പുത്രനായ യേശു ക്രിസ്തു ശിഷ്യന്‍മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയില്‍ ലോകമെമ്പാടുമുളള ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കുന്നു. കൊട്ടക്കണി സെന്റ് ജോസഫ് പള്ളിയില്‍ ഫാദര്‍ മാണി മേല്‍വെട്ടത്തിന്റെ നേതൃത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. ദേവാലയത്തില്‍ ഇന്ന് പസഹയോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. വിവിധ ക്രിസ്തീയ സഭകളുടെ കീഴിലുള്ള കേരളത്തിലെ ദേവാലയങ്ങളില്‍ ഇന്ന് വൈകിട്ടും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കും.

KCN

more recommended stories