ആസിയാബി

detഉദുമ: കോട്ടിക്കുളം പള്ളിക്കുന്നില്‍ പരേതനായ സി.എച്ച് മുഹമ്മദിന്റ ഭാര്യ ആസിയാബി (77) അന്തരിച്ചു. മക്കള്‍: സി.എച്ച് മുഹമ്മദ് ഫൈസല്‍ (കോണ്‍ട്രാക്ടര്‍), സി.എച്ച് അബ്ദുല്‍ റഷീദ് (പി.ഡബ്ല
്യൂഡി എഞ്ചിനീയര്‍), സി.എച്ച് മുഹമ്മദ് ഹബീബ് (സൗദി), സി.എച്ച് മുഹമ്മദ് അഷ്‌റഫ് (വ്യാപാരി), ഫാത്തിമത്ത് നസീറ, സി.എച്ച് ബഷീര്‍ (അധ്യാപകന്‍), ഡോ സി.എച്ച് മുഹമ്മദ് റഫീഖ്. മരുമക്കള്‍: സുബൈദ, യാസ്മിന്‍ സുലൈഖ (താഹസില്‍ദാര്‍ ലാന്റ് ട്രബ്യൂണല്‍), കൗലത്ത്, ഹസീന, ഡോ ഹംസ കുട്ടി, ഷീബ (അധ്യാപിക). സഹോദരങ്ങള്‍: ഡോ മുഹമ്മദ് കുഞ്ഞി (റിട്ട ഡി.എം.ഒ), ദൈനബി, സുഹറ, ആയിഷ, താഹിറ, പരേതയായ ഫാത്തിമാബി.

KCN

more recommended stories