പാര്‍വതി അമ്മ

detനീലേശ്വരം: പരേതനായ പനക്കൂല്‍ കോമന്‍ മണിയാണിയുടെ ഭാര്യ മധുരംകൈയിലെ പയങ്ങപ്പാടന്‍ പാര്‍വതി അമ്മ (100) അന്തരിച്ചു.മക്കള്‍: പി. കുഞ്ഞിരാമന്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതയായ അമ്മിണി. മരുമക്കള്‍: ശ്യാമള.എ. തണ്ണൊട്ട്, കുമാരന്‍ കെ. പുല്ലൂര്‍. സഹോദരങ്ങള്‍: പരേതരായ ചെറിയ, ലക്ഷ്മി, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍, കാരിച്ചി, കുമ്പ

KCN

more recommended stories