ലക്ഷ്മി

DETമാവുങ്കാല്‍: കാട്ടുകളങ്ങര താഴത്ത് വീട്ടില്‍ ലക്ഷ്മി (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അമ്പു. മക്കള്‍: കുഞ്ഞിരാമന്‍, ശാരദ, ശാന്ത, കാര്‍ത്ത്യായനി, സാവിത്രി, പരേതരായ ബാലകൃഷണന്‍, മോഹനന്‍. മരുമക്കള്‍: ഗൗരി, ബാലന്‍ ,കുഞ്ഞിരാമന്‍, കുഞ്ഞമ്പു, ജയ , നാരായണി, പരേതനായ നാരായണന്‍ .

KCN

more recommended stories