ഉപ്പുവെള്ള പ്രശ്‌നം – യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥയെ ഘൊരാവോ ചെയ്തു

vv

കാസര്‍കോട് : കാസര്‍കോട് നഗരത്തില്‍ ഉപ്പുവെള്ളം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കുപ്പികളില്‍  ഉപ്പുവെള്ളവുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉദ്യോഗസ്ഥയെ ഘൊരാവോ ചെയ്തു. വ്യാഴാഴ്ച രാവിലെ വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലാണ് യുവമോര്‍ച്ച്ാ പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്.

KCN

more recommended stories