കാരുണ്യത്തിന്റെ മുഖവുമായി കെ എസ് ഡി ലൈവ് വാട്ട്‌സാപ്പ് ഗ്രൂപ്പ്

അഡൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ അഡൂര്‍ ദേവറഡുക്കയിലെ അബ്ദുല്‍ റഹിമാന്‍ ഉസ്താദിന് സഹായ ഹസ്തവുമായി മറ്റെരു പെന്‍തുവല്‍ ചാര്‍ത്തി കെ എസ് ഡി ലൈവ് വാട്ട്‌സാപ്പ് ഗ്രൂപ്പ്. സ്വരൂപ്പിച്ച പണം ഗ്രൂപ്പ് അഡ്മിന്മാരായ ഷഫീക്ക് കോട്ടകുന്ന്, എസ്.എം.സിദീക്ക്, ഗ്രൂപ്പ് അഗംമായ ഖാദര്‍ പള്ളംകോട്, കാസിം അഡൂര്‍ എന്നിവര്‍ ഉസ്താദിന് നല്‍കി.

KCN

more recommended stories