തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ്…
ദില്ലി: കര്‍ശന ജാമ്യ വ്യവസ്ഥയില്‍ ജയില്‍ മോചിതരായ സിജെപി നേതാക്കള്‍ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്ന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കള്‍ പൊലീസിനെ അറിയിച്ചു. പുതുക്കിയ…
തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര സര്‍വീസിലെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെ…
രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്ന് പറഞ്ഞ അമിത് ഷാ, കോണ്‍ഗ്രസ് 30 വര്‍ഷത്തേക്ക് അധികാരത്തില്‍ എത്തില്ലെന്നും പറഞ്ഞു.ദില്ലി: ലോക്‌സഭാ പ്രതിപക്ഷ…
മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. സേവനം നല്‍കാതെ പിണറായിയുടെ മകള്‍ വീണ…
പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കും ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവല്‍ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലന്‍ഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20…
നഗരസഭ ചെയര്പേഴ്‌സണ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു അത്ത്‌ലറ്റിക്‌സില്‍ കരുത്ത് കാട്ടി ഫാസ്‌ക് കടപ്പുറം; കാസര്‍കോട് നഗരസഭ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം: നഗരസഭ ചെയര്പേഴ്‌സണ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു കാസര്‍കോട്: കേരളം…
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് പിണറായി ഹൈക്കോടതിയില്‍ ഹാജരാക്കി. പിണറായി ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ശനിയാഴ്ച പരിഗണിച്ചേക്കും. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പിണറായിക്ക് വേണ്ടി ഹാജരാകും.കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി…
തിരുവനന്തപുരം: മാസപ്പടി കേസിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സുപ്രിം കോടതി വിധിയോടെ സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. സുപ്രീംകോടതിയില്‍ നിന്നുണ്ടായത് നിയമാനുസൃത നടപടി. സര്‍ക്കാരിന് അനാവശ്യ ധൃതിയില്ല. എല്ലാവര്‍ക്കും…
പത്തനംതിട്ട: റവന്യു – വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശബരിമല റോപ്‌വേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. വനഭൂമി വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. പെരിയാര്‍ കടുവാസങ്കേതത്തിലെ ഭൂമിക്ക് പകരമായി റവന്യൂ കണ്ടെത്തിയതും വനഭൂമിയെന്ന് വനംവകുപ്പ് പറയുന്നു.…