വിര്യം കുറഞ്ഞ മദ്യവില്പന; നയം തീരുമാനിക്കാന്‍ UDF ഉപസമിതിക്ക് രൂപം നല്‍കും
ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം – യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചക്ക്. ഓരോ പാര്‍ട്ടികളുമായുള്ള പ്രത്യേക ചര്‍ച്ചയില്‍ ബോര്‍ഡ് കോര്‍പറേഷന് സ്ഥാനങ്ങളില്‍ തീരുമാനമെക്കും. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം വേഗത്തിലാക്കാനും യുഡിഎഫില്‍ […]











