Advertisement

Author: kcnchannel

പയ്യന്നൂര്‍ പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവില്‍ പിടിയില്‍

By / October 22, 2026
പയ്യന്നൂര്‍ പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുഖ്യ പ്രതികള്‍ പിടിയില്‍. സായൂജ് പി, ജിഷ്ണു വി, സുന്ദരന്‍ എം എന്നിവരാണ് പിടിയിലായത്. മൈസുരുവില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ ആദ്യം…

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; ‘നീതി ലഭിക്കണം, സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

By / October 22, 2026
വയനാട്: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തില്‍ മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോണ്‍ എസ്. റാല്‍ഫിന്റെ പേരാണ് കുടുംബം നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം…

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: അന്വേഷണസംഘം വിപുലീകരിച്ചു; പെണ്‍കുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

By / October 22, 2026
തിരുവനന്തപുരം: കോവളത്ത് സ്പായില്‍ 16 വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ച് പൊലീസ്. കണ്‍ട്രോള്‍ റൂം എസിപിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ളവര്‍ അന്വേഷണ സംഘത്തില്‍ തുടരും.…

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയല്ലാതെ വേറെ വഴിയില്ല’, മുന്നറിയിപ്പുമായി നെതന്യാഹൂ; സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി മുജ്തബ ഖംനഇ

By / October 22, 2026
ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നതന്യാഹൂടെഹ്‌റാന്‍: ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള…

കെട്ടിടമായി, അടിസ്ഥാന സൗകര്യമായില്ല:കുമ്പള മത്സ്യമാര്‍കറ്റ് എന്ന് തുറന്നു കൊടുക്കും

By / October 22, 2026
കുമ്പള.കുമ്പള നഗരത്തില്‍ പുതുക്കിപ്പണിത മത്സ്യമാര്‍ക്കറ്റ് ഇനിയും തുറന്നു കൊടുക്കാന്‍ നടപടിയായില്ല. അത്യാധുനിക സൗകര്യങ്ങളോടെ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ് പുതുക്കിപ്പണിത ത്.കെട്ടിട നിര്‍മ്മാണത്തിന്റെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കാലതാമസം നേരിടുന്നതാണ്…

CJP നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്; സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി

By / October 22, 2026
ഡല്‍ഹി: CJP നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്കാണ് ഓഫീസിലേക്ക് വിളിച്ചുകൊണ്ട് നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തര്‍ മന്ദറിലേക്ക്…

തളങ്കര റെയ്ഞ്ച് സര്‍ഗ വസന്തം ‘മുസാബഖ’ സമാപിച്ചു

By / October 22, 2026
തളങ്കര: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റിയും മദ്‌റസാ മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിച്ച ‘സര്‍ഗ വസന്തം’ റെയ്ഞ്ച് തല കലാസാഹിത്യ മുസാബഖ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സജ്ജമാക്കിയ…

സൗദിയില്‍ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്, സൗദിക്ക് പിന്തുണയുമായി ഫ്രാന്‍സും ബ്രിട്ടനും

By / October 22, 2026
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെനിന്ന് മാറാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഹൂത്തികളുടെ ആക്രമണം ചെറുക്കാന്‍ സൗദിക്ക്…

ഗ്യാനേഷ് കുമാറിനെതിരായ സമരം; തുടര്‍ സമരപരിപാടികള്‍ എന്താകും? കൂടിയാലോചന തുടര്‍ന്ന് സിജെപി നേതാക്കള്‍

By / October 22, 2026
ജന്തര്‍ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സിജെപി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ. എന്തായാലും തുടര്‍ സമരങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുകയാണെന്നാണ് സിജെപി നേതാക്കള്‍ പറയുന്നത്.ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ…

വിദ്യാര്‍ത്ഥികളില്‍ ആവേശത്തിരയിളക്കിഎസ്.ബി.എസ് ‘സ്പാര്‍ക്ക്’

By / October 22, 2026
കാസറഗോഡ് :സമസ്ത സെന്റിനറിആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്പാര്‍ക്ക് ‘ സ്റ്റുഡന്‍സ് ക്യാമ്പ് നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ്യ മദ്രസയില്‍ സമാപിച്ചു. രാവിലെ 10. 30 ന്…