നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് ജനപ്രതിനിധികളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് കെ നീലകണ്ഠന്‍ എം.എല്‍.എ
വി.ബി.ജി.റാം.ജി പദ്ധതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള പരിശീലന പരിപാടി നടന്നു നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ജനപ്രതിനിധികളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് കെ നീലകണ്ഠന്‍ എം.എല്‍.എ പറഞ്ഞു. […]











