Advertisement

Author: kcnchannel

മീലാദ് വസന്തം പകരുന്നത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം: സലാം കന്യപ്പാടി

By / September 7, 2026
ദുബൈ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ മാനവരാശിക്ക് സമ്മാനിച്ച കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം ജീവിതത്തിന്റെ ഭാഗമാക്കാന്‍ നമുക്ക് സാധിക്കണം എന്ന് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി…

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്‌ഐ നേതാവ് ആദര്‍ശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

By / September 7, 2026
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിയുടെ അറസ്റ്റ് കൂടി ഉടന്‍ രേഖപ്പെടുത്തും. എസ്എഫ്‌ഐ നേതാവ് ആദര്‍ശിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട…

മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം: തീരുമാനം വൈകരുത്; രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍

By / September 7, 2026
മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷന്‍ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുല്‍…

യൂത്ത് ലീഗ് ജില്ലാ സമ്മേളനംമൊഗ്രാല്‍ പുത്തൂരില്‍ കൈറ്റ് ഫെസ്റ്റും സോക്കര്‍ ഫെസ്റ്റും സംഘടിപ്പിക്കും

By / September 7, 2026
മൊഗ്രാല്‍ പുത്തൂര്‍ :അനീതിയുടെ കാലത്തിനു യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന കാസര്‍ഗോഡ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൈറ്റ് ഫെസ്റ്റും, സോക്കര്‍ ഫെസ്റ്റും സംഘടിപ്പിക്കും, കൈറ്റ് ഫെസ്റ്റ് സെപ്റ്റംബര്‍…

കാസറഗോഡ് ജില്ലാ അസോസിയേഷന്‍ കെ. ഇ. എ. കുവൈറ്റ്, ഹാരിസ് മുട്ടുന്തല അനുസ്മരണം സംഘടിപ്പിച്ചു

By / September 7, 2026
കുവൈത്ത് : കഴിഞ്ഞ ആഴ്ച്ച കുവൈറ്റില്‍ വെച്ചു മരണപെട്ട കാസറഗോഡ് ജില്ലാ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവും, മുന്‍ കേന്ദ്ര വൈസ് പ്രസിഡന്റ്‌റുമായ ഹാരിസ് മുട്ടുന്തലയുടെ അനുസ്മരണം സംഘടിപ്പിച്ചു. തന്റെ നിലപാടിലുറച്ചു കൊണ്ട് സംഘടയ്ക്കും…

ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു

By / September 7, 2026
കാഞ്ഞങ്ങാട്:ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള കാഞ്ഞങ്ങാട് സ്വദേശി ടി. വി.രാജേഷ് ബാബു രചിച്ച ഓട്ടോ മൊബൈല്‍ സെയില്‍സ് കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമായ ‘ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ ‘…

കൈപ്പമംഗലം വാഹനാപകടം; വിദ്യാര്‍ഥികള്‍ മദ്യലഹരിയില്‍ നാട്ടുകാരുമായി തര്‍ക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

By / September 7, 2026
തൃശൂര്‍: എട്ട് വിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ കൈപ്പമംഗലം വാഹനാപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘം. തമിഴ്‌നാട്ടിലടക്കം എത്തി പ്രത്യേക സംഘം അന്വേഷണം നടത്തും. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.…

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്; ‘കരുണാനിധി, സ്റ്റാലിന്‍ എല്ലാം അഴിമതിക്കാര്‍’, സഭയില്‍ വാക്കേറ്റവും ബഹളവും

By / September 7, 2026
തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയ് ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇ.ഡി കേസ് വിവരങ്ങള്‍ സഹിതം വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ സഭയില്‍ വലിയ ബഹളത്തിനും പ്രതിപക്ഷ പ്രതിഷേധത്തിനും കാരണമായി.ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍…

വിദ്യാഭ്യാസ സഹായവുമായി ആസ്‌ക് ആലംപാടി

By / September 7, 2026
ആലംപാടി: വിദ്യാഭ്യാസം എന്നത് എല്ലാവരുടെയും അവകാശമാണെന്ന ഉത്തമ ചിന്ത ഉയര്‍ത്തിപ്പിടിച്ച്, ആസ്‌ക് ആലംപാടി വീണ്ടും കാരുണ്യത്തിന്റെ മാതൃകയായി.ആലംപാടി പരിസരത്ത് താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ ഉന്നത പഠന സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍, ആസ്‌ക്…

കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: കായിക വകുപ്പിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു

By / September 7, 2026
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള സമഗ്ര പദ്ധതിരേഖ ജില്ലാ ഭരണകൂടം കായിക വകുപ്പിന് സമര്‍പ്പിച്ചു. ലോകോത്തര കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനും സംസ്ഥാന-ദേശീയ കായികമേളകള്‍ക്ക് വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം…