മകളെ വിവാഹം കഴിച്ച് കൊടുത്തില്ല; തിരുവനന്തപുരത്ത് സിനിമ സ്‌റ്റൈല്‍ തട്ടിക്കൊണ്ട് പോകല്‍, പ്രതികള്‍ ഒളിവില്‍
മകളെ വിവാഹം കഴിച്ച് നല്‍കാത്തതിലുള്ള വിരോധത്തില്‍ അനില്‍കുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മര്‍ദ്ദിച്ചത്. ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ […]











