‘പ്രിയദര്‍ശിനി’ സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു, പദ്ധതിയില്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയെന്ന് സി.പി. ജോണ്‍
പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചു. പദ്ധതി സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി. മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം: ‘പ്രിയദര്‍ശിനി’ പദ്ധതി ഒരു മാസം പിന്നിടുംമ്പോള്‍ […]











