Author name: kcnchannel

Kasaragod

കനത്തമഴ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 1 ബുധന്‍ ) അവധി.

കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലര്‍ട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ […]

Kasaragod

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ 2026 -2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു. റാഷിദ് പെരുമ്പള (പ്രസിഡണ്ട്) കൃഷ്ണനുണ്ണി.സി (സെക്രട്ടറി) ലത്തീഫ് ട്ടോട്ടോമാള്‍(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവഹികള്‍.

Kasaragod

ശ്രീ കൃഷ്ണജയന്തി ആഘോഷ സമിതി രൂപീകരിച്ചു

ബോവിക്കാനം :യുഗപ്രഭാവനായ ഭഗവാന്റെ ജന്മദിനം മുളിയാര്‍ ബാലഗോകുലം സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷത്തിന്റെ വിജയത്തിനുവേണ്ടിയുള്ള ആഘോഷസമിതി രൂപീകരണയോഗം ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു.മുളിയാര്‍ ബാലഗോകുലം അധ്യക്ഷന്‍

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Kerala

ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ആറ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ പുതുക്കുണ്ടം സ്വദേശി വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം.ആലപ്പുഴ:

Kerala

അന്‍സിബയുടെ പരാതി; നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

ഈ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് 8 നമ്പര്‍ കോടതിയില്‍ ആണ് കേസ് എടുക്കാന്‍ പൊലീസിന്

Kerala

വൈദ്യുതി നിയന്ത്രണം തുടരും; മഴ കനത്തില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി

വദ്യുതി നിയന്ത്രണം തുടരുകയാണ്. കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ശ്രമം പരാജയപ്പെട്ടതും അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി

India

കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം

; ദേശീയ നിയമം വരും, അധ്യാപക യോഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.

Kasaragod

മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍

ഉദ്യാവാര സ്വദേശി അന്‍വര്‍, സെനോഹര്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയോട് ലൈഗീകമായി വഴങ്ങുവാനാവശ്യപ്പെട്ടതായും പരാതി.. കാസര്‍കോട് ; മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തുകയുംലൈംഗിക

India, Kerala

നീറ്റ് പരീക്ഷ നടത്തിപ്പിനെതിരെയുള്ള പ്രമേയം പാസ്സാക്കി നിയമസഭ; ബിജെപിയുടെ ഭേ?ഗ?ഗതി നിര്‍ദേശം വോട്ടിനിട്ട് തള്ളി

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയില്‍ ആക്കിയ ക്രമക്കേടില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കണമെന്നും ആണ് പ്രമേയം പറയുന്നത്.തിരുവനന്തപുരം: നീറ്റ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രമേയം

Scroll to Top