Author name: kcnchannel

India

കോവിഡ് കാലത്ത് നടപ്പാക്കിയ ഐഡിയ; നിരോധിച്ച കഫ്‌സിറപ്പ് കടത്തില്‍ സംഘത്തലവനെ കണ്ടെത്തി യുപി പൊലീസ്

ലക്‌നൗ: മാരകമായ കോഡിന്‍ കഫ്‌സിറപ്പ് കടത്ത് നടത്തുന്ന സംഘത്തിന്റെ തലവന്‍ ആരെന്ന് കണ്ടെത്തി ഉത്തര്‍പ്രദേശ് പൊലീസ്. വാരാണസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാര്‍മസൂട്ടിക്കല്‍ ഡീലര്‍ ശുഭം ജെയ്‌സ്വാള്‍, ഇയാളുടെ […]

Sports

അണ്ടര്‍ 23 വനിതാ ടി20: കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം, ജാര്‍ഖണ്ഡിനെ വീഴ്ത്തിയത് നാല് വിക്കറ്റിന്

വിജയവാഡ: അണ്ടര്‍ 23 വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. ജാര്‍ഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20

Kasaragod

മഞ്ചേശ്വരത്തു കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം

മംഗ്ളൂരുവിലെ കോളേജില്‍ ബിസിഎയ്ക്ക് പഠിക്കുന്ന ബന്തിയോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് കര്‍ണാടക കെഎസ്ആര്‍ടിസിബസിലെ കണ്ടക്ടറില്‍ നിന്നും ദുരനുഭവമുണ്ടായത്.. കോളേജിലേക്ക്പോകുന്നതിനായി ബസ് കയറിയപ്പോള്‍,കണ്ടക്ടറില്‍ നിന്നും മോശം പെരുമാറ്റമുണ്ടാകുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു..ചോദ്യം

India

എത്യോപ്യ അഗ്‌നിപര്‍വത സ്ഫോടനം; ‘ചാര’ മേഘങ്ങള്‍ ചൈനയിലേക്ക് നീങ്ങുന്നു

ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹയ്ലി ഗബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇന്ത്യയിലെത്തിയ പുക പടലങ്ങള്‍ ഇന്ന് രാത്രി ഏഴരയോടെ ചൈനയിലേക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Kerala

രാഹുലിനെതിരായ ആരോപണം: പ്രതികരിക്കാനില്ല, ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ട്; ഷാഫി പറമ്പില്‍

കോഴിക്കോട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പുതിയ ആരോപണത്തില്‍ പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ഷാഫി മാധ്യമങ്ങളോട്

India

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോകകിരീടം

ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്.

Technology

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മാനസികാരോഗ്യത്തിന് ഹാനികരമെന്ന ഗവേഷണ റിപ്പോര്‍ട്ട് മുക്കി മെറ്റ; കേസ് കോടതിയില്‍

കാലിഫോര്‍ണിയ: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുന്നതായി തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോര്‍ട്ട് ഇവയുടെ മാതൃ കമ്പനിയായ മെറ്റ മറച്ചുവെച്ചതായി ആരോപണം.

Kerala

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി

27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും

Health

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നത് മുതല്‍ പ്രതിരോധശേഷി കൂട്ടുന്നത് വരെ; പെരുംജീരകം കഴിക്കുന്നതിന്റെ ഗുണങ്ങള്‍

പെരുംജീരകത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പെരുംജീരകം ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പെരുംജീരകത്തില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര

Kerala

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജോലികള്‍ക്ക് കുട്ടികളേയും ഒപ്പംകൂട്ടും; സ്‌കൂളുകള്‍ക്ക് രജിസ്ട്രേഷന്‍ ഓഫിസര്‍മാരുടെ കത്ത്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് എന്‍സിസി, എന്‍എസ്എസ് വോളണ്ടിയര്‍മാരെ വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തുനല്‍കി ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍. ഉദ്യോഗസ്ഥര്‍ നന്നായി

Scroll to Top