Advertisement

Author: kcnchannel

സെന്‍സസ് 2027; ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങള്‍ ശേഖരിക്കും

By / August 14, 2026
ഡല്‍ഹി: സെന്‍സസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെന്‍സസില്‍ ജാതിവിവരങ്ങള്‍ ശേഖരിക്കും. കോവിഡ് വാക്‌സിനേഷന്‍ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ സാക്ഷരത എന്നിവയും…

പിഎംഎവൈ പദ്ധതിയില്‍ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാന്‍; സര്‍ക്കാറിന്റെ വിശദീകരണം

By / August 14, 2026
യുഡിഎഫ് സര്‍ക്കാര്‍ എംബ്ലം പതിപ്പിക്കാന്‍ സമ്മതം മൂളുകയായിരുന്നു. അതേസമയം, പിഎംഎവൈ സഹകരണം പിഎം ശ്രീയില്‍ മുന്നോട്ട് പോകുന്നതിന് മുന്നോടിയായാണെന്നുള്ള വിമര്‍ശനവും ഉയരുന്നു.തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയില്‍ ഒപ്പുവെച്ചതെന്ന്…

ട്രെയിന്‍ തിരക്കിന് ആശ്വാസം; ഓണത്തിന് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍

By / August 14, 2026
കര്‍ണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി നല്‍കിയ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം.തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍…

തിരംഗ യാത്ര സംഘടിപ്പിച്ചു.

By / August 14, 2026
ബിജെപി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരംഗയാത്രാ സംഘടിപ്പിച്ചു. കറന്തക്കാട് മുതല്‍ പുലിക്കുന്ന് ലെ. കേണല്‍ മുഹമ്മദ് ഹാഷിം യുദ്ധ സ്മാരകത്തിലേക്ക് നടന്ന തിരംഗ യാത്രയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. ബ്രിട്ടീഷുകാര്‍…

വാഹന മോഡിഫിക്കേഷന്‍ എപ്പോള്‍? സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എംവിഡി; സര്‍വേയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത് 17,000 പേര്‍

By / August 14, 2026
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സര്‍വേയിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമാകും മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍…

നേതൃയോഗം വിളിച്ച് CPIM: സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും മാറ്റത്തിന് സാധ്യത

By / August 14, 2026
വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഐഎം. വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട് തയാറാക്കുന്നതിനാണ് യോഗം. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും ചെറിയതോതിലുളള അഴിച്ചുപണിക്ക് സാധ്യത. സെപ്റ്റംബര്‍ 2,3 തീയതികളില്‍ സംസ്ഥാന…

കാസര്‍കോട് നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനം

By / August 14, 2026
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ വഴിയോര കച്ചവട സിമിതി യോഗം തീരുമാനിച്ചു. നഗരസഭാ സെക്രട്ടറി ഷാജു പി.ബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി അംഗങ്ങളായ നഗരസഭ…

സ്റ്റേഷന്‍ ഭരണം ഇന്നു മുതല്‍ എസ്‌ഐമാര്‍ക്ക്; സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ ഭരണത്തില്‍ സമഗ്ര മാറ്റം

By / August 14, 2026
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ ഭരണത്തില്‍ സമഗ്രമായ മാറ്റം വരുന്നു. ഭൂരിഭാഗം സ്റ്റേഷനുകളുടെയും ഭരണം ഇനി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (എസ്‌ഐ) ആയിരിക്കും. ‘എന്റെ പൊലീസ് സ്റ്റേഷന്‍’ എന്ന പുതിയ പദ്ധതിയിലൂടെ പൊലീസിനെ കൂടുതല്‍ ജനകീയമാക്കാനും…

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആരോപണങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്ന പൊലീസിന്റെ മുന്നറിയിപ്പും സര്‍ക്കാര്‍ അവഗണിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By / August 14, 2026
മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ പൊലീസിന്റെ മുന്നറിയിപ്പും സര്‍ക്കാര്‍ അവ?ഗണിച്ചുവെന്ന് വിവരങ്ങള്‍. സ്‌പോണ്‍സര്‍മാരുടെ പശ്ചാത്തലം വിശദീകരിച്ച് ആയിരുന്നു പൊലീസ് റിപ്പോര്‍ട്ട്.തിരുവനന്തപുരം: മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന…