എം മനോജ് കുമാറിലൂടെ ദേശീയ അവാര്‍ഡ്തിളക്കത്തില്‍ മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
മൊഗ്രാല്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ (NIEPA) 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ഭരണ നിര്‍വഹണത്തിലെ നൂതന ആശയങ്ങള്‍ക്കും, മികച്ച പ്രവര്‍ത്തന രീതികള്‍ക്കുമുള്ള പുരസ്‌കാരം […]











