Author name: kcnchannel

Kasaragod

രോഗനിര്‍ണ്ണയ രംഗത്ത് കുതിച്ചുചാട്ടം; ആയിരം കടന്ന് കാസറഗോഡ് ആസ്റ്റര്‍ മിംസിലെ MRI പരിശോധനകള്‍

കാസര്‍ഗോഡ്: മികച്ച രോഗനിര്‍ണ്ണയ സേവനങ്ങളില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ്. ആശുപത്രിയില്‍ 1001 എംആര്‍ഐ (MRI) നടപടിക്രമങ്ങളും 500 ഫീറ്റല്‍ സ്‌കാനിംഗ് പ്രൊസീജ്യറുകളും വിജയകരമായി […]

Technology

സ്വകാര്യത നഷ്ടപ്പെടാതെ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ വഴിയുണ്ട്?

ഫോണ്‍നമ്പര്‍ പരസ്യമാക്കാതെ വാട്സ് ആപ്പ് ഉപയോഗിക്കാം നിത്യ ജീവിതത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും വാട്സ് ആപ്പ് ഉപയോഗിക്കേണ്ടതായുണ്ട്. എന്നാല്‍ ഫോണ്‍നമ്പറുമായി അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് പലരുടെയും സ്വകാര്യതയ്ക്ക് ഇതൊരു തടസ്സമാണ്.

Kasaragod

കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനര്‍നിര്‍മ്മാണം: നബാര്‍ഡ് പ്രതിനിധി സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

കുമ്പള:കാലപ്പഴക്കവും, തകര്‍ച്ചയും മൂലം വര്‍ഷങ്ങളായി ഗതാഗതം നിരോധിച്ച കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട കൊടിയമ്മ പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നബാര്‍ഡ്ന്‍ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷാരോണ്‍, ജലസേചന വകുപ്പിലെ

Kasaragod

ദേശീയ പണിമുടക്കിന്റെ ഭാഗമായി രാവണീശ്വരത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

രാവണീശ്വരം :രാജ്യത്തെ പൂര്‍ണ്ണമായും കോപ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിന് താക്കീതായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി രാവണീശ്വരത്ത്

Kasaragod

കാസര്‍കോട് നഗരസഭയില്‍ ജല ഗുണനിലവാര പരിശോധനയ്ക്ക് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ജല ഗുണനിലവാര പരിശോധനയുടെ (Water Quality Test ) ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന

Kasaragod

സാഹോദര്യത്തിന്റെ സന്ദേശവുമായി ചൗക്കി ജമാഅത് പള്ളി കമ്മിറ്റി ഭാരവാഹികളും വിശ്വാസികളും

ചൗക്കി : അപര വിദ്വേഷങ്ങള്‍ പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് സമൂഹത്തിന് മാതൃകയാവുകയാണ് ചൗക്കിയിലുള്ള ശ്രീ ഭഗവതി ക്ഷേത്രവും നൂറുല്‍ ഹുദാ ജുമാ മസ്ജിദുംക്ഷേത്രത്തിലെ ഉത്സവത്തിന് സാഹോദര്യത്തിന്റെ സന്ദേശവുമായാണ്

Kasaragod

ഭാവി കേരളംയൂത്ത് സ്‌കാന്‍പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

മൊഗ്രാല്‍ പുത്തൂര്‍:കേരളം ഭരണം സംബന്ധിച്ച്, പുതിയ കേരളത്തെ കുറിച്ചുള്ള യുവജനങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള യൂത്ത് ലീഗ് സ്‌കാന്‍ സര്‍വേയ്ക്ക് മൊഗ്രാല്‍ പുത്തൂരില്‍ തുടക്കമായി, മുസ്ലിം യൂത്ത് ലീഗ്

Kasaragod

ജല്‍സത്തുല്‍ വിധാഉം യാത്രയയപ്പും നടത്തി

ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ വെച്ച് 12-02-26 (വ്യാഴം )രാവിലെ എട്ട് മണിക്ക് റമളാനിനോട് അനുബന്ധിച്ച് മദ്രസ അവധി നല്‍കുന്നതിന്റെ ഭാഗമായി ജല്‍സത്തുല്‍ വിദാഉം ഈ

Kasaragod

എസ്.കെ.എസ്.എസ്.എഫ് റമളാന്‍ മുന്നൊരുക്ക പ്രഭാഷണംപോസ്റ്റര്‍ പ്രകാശനം ചെയ്തു

കാസര്‍കോട് : വിശുദ്ധ റമളാനിനെ ആത്മീയമായ ഒരുക്കങ്ങളോടെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഫെബ്രുവരി 15 ഞായറാഴ്ച രാത്രി സംഘടിപ്പിക്കുന്ന ഹാഫിള് സിറാജുദ്ദീന്‍

Scroll to Top