കാസര്‍കോട് നഗരസഭയില്‍ ന്യൂട്രിഷന്‍ ഗാര്‍ഡന്‍ കിറ്റ് വിതരണം നടത്തി
കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ 2025-26 വര്‍ഷത്തെ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ പെട്ട പദ്ധതിയായ പോഷക തോട്ടങ്ങള്‍ ഉണ്ടാക്കാനുള്ള കിറ്റിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന […]











