ഹൊന്നമൂല കോണ്ഗ്രസ് വാര്‍ഡ് കമ്മിറ്റി ഹെല്പ് ഡെസ്‌ക് സംഘടിപ്പിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാസറഗോഡ് മുന്‍സിപ്പാലിറ്റി ഹൊന്നമൂല വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില് ഹെല്പ് ഡെസ്‌ക് സൗകര്യം ഏര്‍പ്പെടുത്തി. ഹൊന്നമൂല ബിലാല്‍ നഗറിലെ കോണ്ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന […]











