കാസര്‍കോട് 2.5 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി; നിര്‍ണായകം
രണ്ടര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഭൂപ്രകൃതി എങ്ങനെ ആയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ അതിലേക്ക് വിരല്‍ചൂണ്ടുന്ന ശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുകയാണ് കാസര്‍കോട് ചെറുവത്തൂരില്‍. ദേശീയപാത നിര്‍മ്മാണത്തിനായി ഇടിച്ച […]











