ഡോ. സതീഷ് കുമാര്‍ ബി.എസ്. ഇനിമുതല്‍ ഇന്ത്യാന ഹോസ്പിറ്റലില്‍
മംഗളൂരുവിലെ ഇന്ത്യാന ഹോസ്പിറ്റല്‍ & ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പീഡിയാട്രിക് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. സതീഷ് കുമാര്‍ ബി.എസ്. ഫുള്‍ ടൈം കണ്‍സള്‍ട്ടന്റായി ചേരുന്നത് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. […]











