ദേലംപാടിയില്‍ സിപിഎം വിമതന്‍ പഞ്ചായത്ത് പ്രസിഡന്റ്
നറുക്കെടുപ്പിലൂടെ സിപിഎം അംഗത്തിന്സ്ഥാനം നഷ്ടമായി ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം വിമതനായി മത്സരിച്ചു വിജയിച്ച മുസ്തഫ ഹാജിയെ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ നേടിയാണ് മുസ്തഫ ഹാജി […]











