ജീവിതശൈലി രോഗ നിയന്ത്രണ വാരാഘോഷം 2026: ജില്ലാതല ഉദ്ഘാടനവും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.
കാസറഗോഡ്: സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമിട്ട് ഓഗസ്റ്റ് 31 മുതല്‍ സംഘടിപ്പിക്കുന്ന എന്‍ സി ഡി വാരാചരണത്തിന്റെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനവും പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പും […]











